Kozhikode

കോഴിക്കോട് കുരുമുളക് പറിക്കവേ ഏണിയിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട്: കുരുമുളക് പറിക്കുമ്പോൾ ഏണിയിൽ നിന്ന് വീണ് വയോധികൻ മരിച്ചു. കുന്ദമംഗലം സ്വദേശി ബാലൻ നായർ (85) ആണ് മരിച്ചത്.

കൂടത്തായിയിലെ മകളുടെ വീട്ടിൽ വെച്ച് വൈകിട്ടായിരുന്നു വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം . മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ : ശാന്തകുമാരി മക്കൾ : ബബിത സതീഷ് , ബജീഷ്

Related Articles

Back to top button