പാലക്കാട് : മണപ്പുള്ളിക്കാവിൽ ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രികരായ എട്ടുപേർക്ക് പരിക്കേറ്റു.
കണ്ടെയ്‌നർ ലോറിയുടെ പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.