Kozhikode

താമരശ്ശേരി ചുരം ഒൻപതാം വളവിൽ ലോറിയിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു

Please complete the required fields.




താമരശ്ശേരി ചുരം ഒൻപതാം വളവിൽ ലോറിയിൽ ഇടിച്ച് കാറിൻ്റെ മുൻഭാഗം തകർന്നു.

കോഴിക്കോട്ടേക്ക് വരികയായിരുന്ന ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇരു വാഹനങ്ങളും ചുരം ഇറങ്ങി വരികയായിരുന്നു.

Related Articles

Leave a Reply

Back to top button