Alappuzha

ചാന്ദിനിയുടെ ക്രൂര കൊലപാതകം; അഫ്സാഖിനെ തെളിവെടുപ്പിന് മാർക്കറ്റിൽ എത്തിച്ചു

Please complete the required fields.




ആലുവ : ആലുവയിൽ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശിയായ ആറുവയസ്സുകാരി ചാന്ദ്നിയുടെ കൊലപാതകത്തിൽ അഫ്സാഖിനെ തെളിവെടുപ്പിന് മാർക്കറ്റിൽ എത്തിച്ചു.

പ്രതിയെ വാഹനത്തിൽ നിന്ന് പുറത്തിറക്കാൻ പറ്റാത്ത വിധം ആളുകൾ അവിടെ പ്രതിഷേധിക്കുകയാണ്. ഇതിനെ തുടർന്ന് തെളിവെടുപ്പ് നടത്താനാകാതെ അഫ്സാഖിനെ കൊണ്ട് പൊലീസ് വാഹനം മടങ്ങി.

പ്രതിയെ പുറത്തിറക്കിയാൽ ആളുകൾ അയാളെ മർദിക്കുമെന്ന സംശയത്താലാണ് തെളിവെടുപ്പ് മാറ്റി വെച്ച് പൊലീസ് വാഹനം മടങ്ങിയത്.

Related Articles

Leave a Reply

Back to top button