Kozhikode

കോഴിക്കോട് ശക്‌തമായ കാറ്റിൽപ്പെട്ട് ബോട്ട് തലകീഴായി മറിഞ്ഞു

Please complete the required fields.




കോഴിക്കോട് : ശക്തമായ കാറ്റിനെ തുടർന്ന് പുതിയാപ്പ ഹാര്‍ബറിനു സമീപം മീന്‍പിടിത്ത ബോട്ട് മറിഞ്ഞു. ഹരിനാമം എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 26 മത്സ്യത്തൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു.

തലകീഴായി മറിഞ്ഞ ബോട്ടിൽ നിന്നും മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ബോട്ട് കരയ്ക്കെത്തിച്ചത്.

Related Articles

Leave a Reply

Back to top button