Kozhikode

കോഴിക്കോട് നാദാപുരത്ത് എം ഡി എം എ യുമായി യുവാവ് പിടിയിൽ

Please complete the required fields.




കോഴിക്കോട്: നാദാപുരത്ത് മാരക മയക്ക് മരുന്നായ എംഡിഎംഎ നാദാപുരത്ത് സുലഭം. വിൽപ്പനക്കായി എത്തിച്ച 31 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായി.

പെരിങ്ങത്തൂർ സ്വദേശി തങ്കയത്തും കണ്ടി മുനീർ ആണ് പിടിയിലായത്. സംസ്ഥാന പാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിക്കെതിരെ പൊലീസുകാരെ ആക്രമിച്ചതിനും പൊതു മുതൽ നശിപ്പിച്ചതിനുംമുൻപ് കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു .

Related Articles

Leave a Reply

Back to top button