Kozhikode

വയനാട് ചുരത്തിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും കൂട്ടിയിടിടിച്ച് അപകടം

Please complete the required fields.




താമരശ്ശേരി: ചുരം നാലാം വളവിൽ കെ എസ് ആർ ടി സി ബസ്സും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിടിച്ച് രണ്ട് പേർക്ക് പരിക്ക്.

പരിക്കേറ്റ സ്കൂട്ടർ യാത്രികരെ ഈങ്ങാപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Related Articles

Leave a Reply

Back to top button