Kerala

ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവം;. കോഴിക്കോട്സ്വദേശി പിടിയിൽ

Please complete the required fields.




മംഗളൂരു : മംഗളൂരുവിൽ ജ്വല്ലറി ജീവനക്കാരനെ കടയിൽ കയറി കൊലപ്പെടുത്തി കവർച്ച നടത്തിയ സംഭവത്തിലെ മുഖ്യ പ്രതി പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പിപി ഷിഫാസാണ് പിടിയിലായത്. കാസർഗോഡ് നിന്നാണ് പിടിയിലായത് .

ഫെബ്രുവരി മൂന്നിനാണ് ജ്വല്ലറി ജീവനക്കാരൻ രാഘവേന്ദ്ര ആചാര്യ കൊല്ലപ്പെടുന്നത് . കൃത്യമായി പ്ലാൻ ചെയ്താണ് കൊലപാതകം നടത്തിയതെന്ന് നേരത്തെ പൊലീസ് മനസിലാക്കിയിരുന്നു. അതിനാൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related Articles

Leave a Reply

Back to top button