Pathanamthitta

ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു; പ്രതി ഒളിവിൽ

Please complete the required fields.




പത്തനംതിട്ട: പത്തനംതിട്ട പൂഴിക്കാട് ഒപ്പം താമസിച്ചിരുന്ന ആൾ സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു. മുളക്കുഴ സ്വദേശി സജിത (42) ആണ് മരിച്ചത്.

ഒപ്പം താമസിച്ചിരുന്ന ഷൈജു ആണ് സജിതയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലെ അർദ്ധരാത്രിയിലാണ് സജിതയെ ഷൈജു തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button