സ്ത്രീയെ
-
Kollam
സുഹൃത്തായ സ്ത്രീയെ പെട്രോളൊഴിച്ച് കത്തിക്കുന്തനിനിടെ പൊള്ളലേറ്റയാൾ മരിച്ചു; സ്ത്രീയുടെ നില ഗുരുതരം
ഓച്ചിറ : വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തായ സ്ത്രീയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ക്ലാപ്പന കുറ്റിയടുത്തുമുക്ക് മാപ്പിള അയ്യത്ത് തെക്കതിൽ രഘു(56)വാണ് മരിച്ചത്. പൊള്ളലേറ്റ ഓച്ചിറ…
Read More » -
Thiruvananthapuram
വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി കുഴഞ്ഞുവീണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം നേമം കോലിയക്കോടാണ് സംഭവം. എസ്റ്റേറ്റ് പൂഴിക്കുന്ന് കാര്‍ത്തിക ഭവനില്‍…
Read More » -
Thiruvananthapuram
രാഷ്ട്രീയത്തിൽ മാന്യത വേണം, ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് ക്രിമിനൽ രീതി; രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണം’ – പിണറായി വിജയൻ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ അധികം സമയം വേണ്ട എന്ന് വരെ…
Read More » -
Thiruvananthapuram
കോഴിക്കോട് തൊട്ടിൽപ്പാലത്ത് തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതി; അടിയന്തര റിപ്പോര്‍ട്ട് തേടി മന്ത്രി ഒ ആര് കേളു
തിരുവനന്തപുരം: തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി ഒ ആര് കേളു അടിയന്തര റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപ്പോര്‍ട്ട്…
Read More » -
Kannur
കണ്ണൂർ തലശ്ശേരിയിൽ സ്ത്രീയെ കാണാതായി
കണ്ണൂര്‍: തലശേരി പാട്യത്ത് സ്ത്രീയെ കാണാതായി. മുതിയങ്ങ സ്വദേശി നളിനിയെയാണ് കാണാതായത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നളിനിയെ കാണാതായത്. ഒഴുക്കിൽപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്.നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്ന് രാവിലെ ഒന്‍പത്…
Read More » -
Thiruvananthapuram
മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ സ്റ്റേഷനിൽ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ
തിരുവനന്തപുരം: മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. പേരൂർക്കട എസ്ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ആരോപണ വിധേയരായ പോലീസുകാരുടേയും സ്റ്റേഷനിലുണ്ടായിരുന്ന ആളുകളുടേയും…
Read More » -
Palakkad
ബലിയിടാനിറങ്ങിയതിനിടെ കുളത്തിൽ വീണ സ്ത്രീയെ രക്ഷിച്ച് 14 കാരൻ
ഒറ്റപ്പാലം: ബലിയിടാനിറങ്ങിയ സ്ത്രീ കുളത്തിൽ വീണപ്പോൾ രക്ഷകനായത് പതിനാലുകാരൻ . ‘അമ്മൂമ്മ വെള്ളത്തില്മുങ്ങുന്നത് കണ്ടപ്പോള്‍ ഒന്നുംനോക്കിയില്ല, എടുത്ത് ചാടി’ -ഒന്‍പതാം ക്ലാസുകാരന് ഒറ്റപ്പാലം പാലപ്പുറം കിഴക്കേപ്പാട്ട് വാരിയത്ത്…
Read More » -
Ernakulam
കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം വലിച്ചുകൊണ്ടുപോയി, കേസെടുത്ത് പൊലീസ്
കൊച്ചി: ബസിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് കാലിന് ഗുരുതരമായ പരിക്ക്.കെഎസ്ആര്‍ടിസി ബസിനടിയില്‍ കുടുങ്ങിയ സ്ത്രീയെ 30 മീറ്ററോളം റോഡില്‍ വലിച്ചുകൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. വൈക്കം സ്വദേശിനി…
Read More » -
Kerala
സ്ത്രീയെ വസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നവര്‍ സ്വയം വിലയിരുത്തണമെന്ന് ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവ് പുറത്തിറങ്ങി
ദ്വയാർഥ പരാമർശങ്ങൾ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സ്വാഭാവിക ഉപാധികളോടെയാണ്…
Read More » -
Kozhikode
കൊയിലാണ്ടിയിൽ വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയൻ കുഴിയിൽ പുഷ്കയാണ് (54) ഇന്നലെ രാവിലെ 8.40ന് കൊയിലാണ്ടി മേൽപാലത്തിനടിയിൽ ട്രെയിൻ തട്ടി…
Read More »