Kozhikode

ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണു

Please complete the required fields.




കൊടുവള്ളി: ശക്തമായ മഴയില്‍ മതിലിടിഞ്ഞ് വീണു. കരുവന്‍പൊയില്‍-മഞ്ചപ്പാറ-കാരാട്ടുപൊയില്‍ റോഡിലെ മതിലാണ് ഇടിഞ്ഞു വീണത്. ശനിയാഴ്ച രാത്രിയാണ് സംഭവം. മഞ്ചപ്പാറ ബിച്ച്യാലിയുടെ പറമ്പിലെ ഉയരമുള്ള മതിലാണ് ഇടിഞ്ഞത്. റോഡില്‍ ഇരുചക്ര വാഹനമൊഴികെയുള്ള ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Leave a Reply

Back to top button