Kozhikode

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Please complete the required fields.




താമരശ്ശേരി: ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങളുടെ ആധിക്യം കാരണമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.

അവധി ആഘോഷിക്കാന്‍ ചുരം കയറുന്ന വാഹനങ്ങള്‍ക്കൊപ്പം ടിപ്പറുകള്‍ ഉള്‍പ്പെടെയുള ചരക്ക് വാഹനങ്ങളും ഏറെയാണ്. കുരുക്കിനിടെ നിര തെറ്റിക്കുന്ന വാഹനങ്ങള്‍ ഗതാഗതം തടസ്സപ്പെടുത്തുന്നുണ്ട്.

Related Articles

Leave a Reply

Back to top button