
താമരശ്ശേരി :ചുരം അഞ്ചാം വളവിന് മുകളിലായി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മതിലിനുമുകളിൽ കയറി അപകടം. നേരിയ ഗതാഗത തടസ്സം.
ചുരം സംരക്ഷണ സമിതി പ്രവർത്തകരായ എരഞ്ഞോണ മുഹമ്മദ്, റാഫി,ഷമീര്‍, ഷൗക്കത്ത്, രാമന് എന്നിവര്‍ ഗതാഗതം നിയന്ത്രിച്ച് വരികയാണ്. ആർക്കും പരിക്കില്ല





