Kozhikode

ചുരത്തിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മതിലിനുമുകളിൽ കയറി അപകടം

Please complete the required fields.




താമരശ്ശേരി :ചുരം അഞ്ചാം വളവിന് മുകളിലായി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മതിലിനുമുകളിൽ കയറി അപകടം. നേരിയ ഗതാഗത തടസ്സം.

ചുരം സംരക്ഷണ സമിതി പ്രവർത്തകരായ എരഞ്ഞോണ മുഹമ്മദ്, റാഫി,ഷമീര്‍, ഷൗക്കത്ത്, രാമന്‍ എന്നിവര്‍ ഗതാഗതം നിയന്ത്രിച്ച് വരികയാണ്. ആർക്കും പരിക്കില്ല

Related Articles

Leave a Reply

Back to top button