Kollam

കൊല്ലത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Please complete the required fields.




കൊല്ലം: കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്.ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം.

അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിന്റെ വീട്ടിലെത്തി വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമൂന്നും ഉണ്ടായില്ല .

പിന്നീട് മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Articles

Leave a Reply

Back to top button