Kozhikode

പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

Please complete the required fields.




അത്തോളി : പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസർ ആണ് അറസ്റ്റിൽ ആയത്. 5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് ഇരകൾ.

അഞ്ച് കുട്ടികളെ ഇയാൾ പീഡിപ്പിച്ചു. എലത്തൂർ പൊലീസ് രാവിലെയാണ് പിടികൂടിയത്. ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയായി.

Related Articles

Leave a Reply

Back to top button