അത്തോളി : പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. അത്തോളി സ്വദേശി അബ്ദുൽ നാസർ ആണ് അറസ്റ്റിൽ ആയത്. 5 പോക്സോ കേസിൽ അധ്യാപകൻ പ്രതിയാണ്. പഠിപ്പിക്കുന്ന വിദ്യാർത്ഥികൾ തന്നെയാണ് ഇരകൾ.