വയനാട്: നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. മാനന്തവാടി കോഴിക്കോട് റോഡിൽ പായോടാണ് ഇന്ന് പുലർച്ചെയാണ് അപകടം.
അരിയുമായി പോവുകയായിരുന്ന ലോറിയാണ് കാട്ടുക്കൽ ഷറഫുദ്ദീന്റെ വീടിന് മുകളിലേക്ക് മറിഞ്ഞത്.അപകടത്തിൽ ആർക്കും പരിക്കില്ല.