Thrissur

ചാലക്കുടിയില്‍ 185 കുപ്പി മാഹി മദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Please complete the required fields.




തൃശ്ശൂര്‍: ചാലക്കുടി ദേശീയ പാതയില്‍ 185 കുപ്പി മാഹി മദ്യവുമായി രണ്ടു പേര്‍ പിടിയില്‍. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. പിടിയിലായവരില്‍ അരുണ്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ്.

രാജേഷിനെ കഴിഞ്ഞ ജൂണില്‍ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു. കാറില്‍ എറണാകുളം ഭാഗത്തേക്ക് മദ്യം കടത്തുന്നതിനിടെയാണ് ഇവരെ ചാലക്കുടി പൊലീസ്  പിടികൂടിയത്.

Related Articles

Leave a Reply

Back to top button