Kozhikode

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായി കത്തിനശിച്ചു

Please complete the required fields.




ബാലുശ്ശേരി: കൂട്ടാലിടയിൽ ഓടിക്കൊണ്ടിരിക്കവെ കാറിന് തീ പിടിച്ചു. തിരുവോട് സജിത്തിന്റെ സ്കോർഫിയോ കാർ ആണ് പൂർണ്ണമായും കത്തി നശിച്ചത്.

കാറിന്റെ ഡാഷ്ബോഡിന്റെ ഉള്ളിൽ നിന്നും പുക വരുന്നത് കണ്ട് കാർ റോഡ് സൈഡിലേക്ക് മാറ്റിയിട്ട് ഡ്രൈവർ വെള്ളമെടുക്കാൻ പോയ സമയത്താണ് കാർ കത്തിയത്. സജിത്താണ് കാർ ഓടിച്ചിരുന്നത്. കാറിൽ വേറെ ആരും ഉണ്ടായിരുന്നില്ല. പേരാമ്പ്രയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്

Related Articles

Leave a Reply

Back to top button