Kozhikode

റിലീഫ് സെല്ലിൻറെ ലോഗോ പ്രകാശനം ചെയ്തു

Please complete the required fields.




താമരശ്ശേരി: അണ്ടോണ മേഘലയിലെ നിരാലംബർക്കായ് ആരോഗ്യം,വിദ്യാഭ്യാസം, പാർപ്പിടം, വിവാഹം, ഇത്തരം നിരവധി സഹായ സേവനങ്ങൾ ലക്ഷ്യം വെച്ച് കൊണ്ട് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന സി മോയിൻകുട്ടിയുടെ ഓർമ്മക്കായി അണ്ടോണ മേഘല മുസ്ലിം ലീഗ് കമ്മറ്റി രൂപീകരിച്ച സി മോയിൻകുട്ടി റിലീഫ് സെല്ലിൻറെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ചടങ്ങിൽ പി.കെ ആലിക്കുട്ടി മാസ്റ്റർ, പി. പി ഹാഫിസ് റഹ്മാൻ, പി. പി അഷ്റഫ്, എ. പി അഷ്റഫ്, മജീദ് അണ്ടോണ, സി.എൻ നാസർ,പി.കെ ഷൈജൽ,കുട്ടാവ, സി. കെ നൗഷാദ് , പി.കെ ഷബീർ, പി.കെ മിസ്ബാഹ് എന്നിവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button