Kozhikode

താമരശ്ശേരി പോപുലര്‍ ഫ്രണ്ട് പ്രതിഷേധ പ്രകടനം നടത്തി

Please complete the required fields.




താമരശ്ശേരി :പോപുലര്‍ ഫ്രണ്ട് നേതാവ് പാലക്കാട് സുബൈര്‍ സാഹിബിനെ ആര്‍ എസ് എസ് ഭീകരവാദികള്‍ കൊല ചെയ്തതില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഡിവിഷന്‍ സെക്രട്ടറി ഹസീബ്, കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഇകെ, അഷ്‌റഫ് ഈര്‍പ്പാണ, മുജീബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button