Kozhikode

കോഴിക്കോട് ബിജെപി പ്രവർത്തകന് വെട്ടേറ്റു, പിന്നിൽ സിപിഎം എന്ന് ആരോപണം

Please complete the required fields.




കോഴിക്കോട്: വിലങ്ങാട് ബിജെപി പ്രവർത്തകന് വെട്ടേറ്റു. ചക്കാലക്കൽ സ്വദേശി ജിജോ തോമസിനാണ് (33) വെട്ടേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. മാരകായുധവുമായി കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ജിജോയെ വെട്ടിയത്. തലയ്‌ക്ക് പരിക്കേറ്റ ജിജോയെ നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Related Articles

Leave a Reply

Back to top button