Wayanad

കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടി; പിടികൂടിയത് മയക്കുവെടി വെച്ച്

Please complete the required fields.




മാനന്തവാടി: കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടി. മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്.

വനം വകുപ്പ് സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടിയത്. ഇതോടെ ഒരു ദിവസം നീണ്ടു നിന്ന കടുവാ ഭീഷണിക്ക് വിരാമമായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍. നോര്‍ത്ത് വയനാട്, സൗത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡി എഫ് ഒ മാരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.

Related Articles

Leave a Reply

Back to top button