Ernakulam

ആലുവയില്‍ ബാറില്‍ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു

Please complete the required fields.




എറണാകുളം: ആലുവയിൽ ബാറിലുണ്ടായ വൻ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ആലുവ പറവൂർ കവലയിലുള്ള ബാറിലാണ് സംഭവം.

22കാരനായ ഏലൂക്കര സ്വദേശിക്കാണ് കുത്തേറ്റത്. മദ്യപിച്ചവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്.

Related Articles

Back to top button