Thiruvananthapuram

മോദികൂടികാഴ്ചയിലെ ആരോപണം തമാശ, മറുപടിക്കുള്ള അവകാശം എനിക്ക് തരണം’ – ഇ ഡി റെയ്‌ഡിൽ ആദ്യ പ്രതികരവുമായി മുഖ്യമന്ത്രി

Please complete the required fields.




തിരുവനന്തപുരം : താൻ ഒളിച്ചോടുന്ന ആളല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ ഇ ഡി റെയ്‌ഡിൽ ആദ്യ പ്രതികരവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ . താൻ ഒളിച്ചോടുന്ന ആളല്ലെന്നും മറുപടിക്കുള്ള അവകാശം എനിക്ക് തരണമെന്നും അദ്ദേഹം പറഞ്ഞു .

ഇ ഡി റെയ്‌ഡിൽ സംസ്ഥാന സർക്കാരിന് പങ്കില്ല. മോദികൂടികാഴ്ചയിലെ ആരോപണം തമാശയെന്ന് അദ്ദേഹം വ്യക്തമാക്കി .ഏതൊക്കെ കേട്ട് ഞാൻ ചിരിക്കണോ കരയണോയെന്ന് നിങ്ങൾ പറയുക .ആദ്യമായാണ് നരേന്ദ്ര മോദിയെ ഞാൻ കാണുന്നത് .അതേസമയം കേരളം ഒരു പുതുയുഗത്തിലേക്ക് ചുവടുവെപ്പ് നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു . ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു . സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ലക്ഷ്യമിടുന്നത് പുതിയ കേരളമാണെന്നും. പൊതുജനാരോഗ്യം ഉറപ്പാക്കുകയും . മയക്കുമരുന്ന് ശൃംഖലയെ തകർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .പ്രതിപക്ഷ നേതാവിന്റെ നയമല്ല ഞങ്ങൾ നടപ്പിലാക്കുക .സർക്കാർ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്നും ബജറ്റിൽ വിസ്മയങ്ങൾ തീർക്കുമെന്നും വി ഡി സതീശൻ പറഞ്ഞു .

Related Articles

Back to top button