Kozhikode

നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

Please complete the required fields.




നാദാപുരം: നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത്. കാറിന്റെ മുൻവശം കത്തിനശിച്ചു.

പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ഇന്ന് വൈകീട്ട് 3: 45 ഓടുകൂടിയാണ് സംഭവം. രണ്ട് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ചൂടുമൂലമാണ് തീപിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത്.

Related Articles

Back to top button