Kozhikode

ഫിയാസ്റ്റോ ബാസ്കറ്റ്‌ബോൾ ടൂർണമെന്റ്

Please complete the required fields.




കോഴിക്കോട് : മാനാഞ്ചിറ ഡോ. സി.ബി.സി. മെമ്മോറിയൽ ബാസ്കറ്റ്‌ബോൾ കോർട്ടിൽ നടക്കുന്ന ഫിയാസ്റ്റോ സുവർണജൂവിലി ബാസ്കറ്റ്‌ബോൾ ടൂർണമെന്റിന് ആവേശമേറുന്നു. മൂന്നാംദിനമായ ബുധനാഴ്ച കെ.എസ്.ഇ.ബി. തിരുവനന്തപുരം ടീമിനെ യങ് ഓറിയോൺസ് ബെംഗളൂരു പരാജയപ്പെടുത്തി.

വനിതകളുടെ മത്സരത്തിൽ കെ.എസ്.ഇ.ബി. തിരുവനന്തപുരം 83-47-ന് ഈസ്റ്റേൺ റെയിൽവേയെ പരാജയപ്പെടുത്തി. ഐ.സി.എഫ്. ചെന്നൈ ഇന്ത്യൻ നേവിയെ 89-79-നും തോൽപ്പിച്ചു. വ്യാഴാഴ്ച കളിയില്ല. 10-ന് വൈകീട്ട് മുതൽ ലീഗ് മത്സരങ്ങൾ പുനരാരംഭിക്കും.

Related Articles

Back to top button