Kozhikode

മില്‍ക്ക് വാന്‍ നിയന്ത്രണം വിട്ട് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരുക്ക്

Please complete the required fields.




കുന്ദമംഗലം: മില്‍ക്ക് വാന്‍ നിയന്ത്രണം വിട്ട് കൈവെരി തകര്‍ത്ത് ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരുക്ക്. കുന്ദമംഗലം പെരിങ്ങൊളം റോഡ് ജംഗഷനില്‍ ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.

ഗുഡ്‌സ് ഓട്ടോയില്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് പേര്‍ക്കും മില്‍ക്ക് വാഹനത്തിലെ ഡ്രൈവര്‍ക്കുമാണ് പരുക്കേറ്റത്. തമിഴ്‌നാട്ടില്‍ നിന്നും പാലുമായി വരുകയായിരുന്ന മിനി വാനാണ് അപകടത്തില്‍പ്പെട്ടത്.

Related Articles

Leave a Reply

Back to top button