കാലടി: പോക്സോ കേസ് പ്രതി മരിച്ച നിലയിൽ. ചാലക്കുടി സ്വദേശി ജോയ് തോമസാണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ചാലക്കുടി പുഴയുടെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്.വിദ്യാർത്ഥികളെ ശല്യം ചെയ്തതിന് ഇയാൾക്കെതിരെ കാലടി പൊലീസ് പോക്സോ കേസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Related Articles
Check Also
Close