Kozhikode

സ്നേഹ വീടിന് ദൈവനിവേദ്യവും; കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രതന്ദ്രിയുടെ സംഭാവന ഡിവൈഎഫ് ഐ ഏറ്റുവാങ്ങി

Please complete the required fields.




കോഴിക്കോട് : വയനാട്ടിലെ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണ ചെലവിലേക്ക് ധനസഹാരണത്തിനായി മലബാറിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായ കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്ര തന്ദ്രി ജോബിഷ് ക്ഷേത്രത്തിലെ ഭക്തരിൽ നിന്ന് ലഭിച്ച മുഴുവൻ തുകയും സംഭാവന നൽകി.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് വി വസീഫിന് കൈമാറി. ബ്ലോക്ക്‌ സെക്രട്ടറി വികേഷ് എം കെ, വി ടി ബാലൻ മാസ്റ്റർ, കെ ശ്രീജിലാൽ, നിജിൽ എം, മേഖല സെക്രട്ടറി ശ്രീനിഷ്,സുജിൻ എം,ക്ഷേത്ര കമ്മറ്റി ഭാരവാഹികളായ മലയിൽ രാജൻ, സാദനന്ദൻ മാസ്റ്റർ, കെ എം അശോകൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button