Ernakulam

പെരുമ്പാവൂരിലെ പ്ലൈവു‍ഡ് ഫാക്ടറിയിൽ അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു

Please complete the required fields.




എറണാകുളം : അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു. അതിഥി തൊഴിലാളി മാലിന്യം കത്തിച്ച കുഴിയിൽ വീണു. അപകടം പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ.

മാലിന്യം കത്തിക്കുന്ന കുഴിയിൽ വീഴുകയായിരുന്നു. അപകടത്തിൽ പെട്ടത് കൊൽക്കത്ത സ്വദേശി നസീർ. 23 വയസ്സാണ് പ്രായം. കുഴിക്ക് 15 അടിയിലേറെ നീളമുണ്ട്. ഇയാളെ പുറത്തെത്തിക്കാനുളള ശ്രമം തുടരുന്നു.

Related Articles

Leave a Reply

Back to top button