Kozhikode

ബസ് തൊഴിലാളികൾ കളക്ടറേറ്റ് ധർണ നടത്തി

Please complete the required fields.




കോഴിക്കോട് : സ്വകാര്യബസ് മേഖലയിലെ തൊഴിലാളികൾക്ക് തൊഴിൽസംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി സംയുക്തസമരസമിതി കളക്ടറേറ്റ് ധർണ നടത്തി. ഓൾ കേരള പ്രൈവറ്റ് ബസ് മെമ്പേഴ്‌സ് സംസ്ഥാന പ്രസിഡന്റ് സി.പി. മണിലാൽ ഉദ്ഘാടനംചെയ്തു.

സെക്രട്ടറി എം.കെ. അബ്ദുൽസമദ് അധ്യക്ഷനായി. രാധാകൃഷ്ണൻ, ഷിബു ഇരിട്ടി, സി.പി. അനൂപ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button