Pathanamthitta

പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകൻ മരിച്ചു

Please complete the required fields.




പത്തനംതിട്ട : പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകൻ ആദർശാണ് മരിച്ചത്. 35 വയസ്സായിരുന്നു.

കുമ്പഴ റാന്നി റൂട്ടിലാണ് അപകടം സംഭവിച്ചത്. ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് കാർ യാത്രക്കാരനെ പുറത്തെടുത്തത്.

Related Articles

Back to top button