പരത
-
Thiruvananthapuram
പാങ്ങപ്പാറ അഭിരാം കൊലക്കേസ്: പ്രതി ഉമറിന്റെ പെൺസുഹൃത്തും പൊലീസ് കസ്റ്റഡിയിൽ; കൊലപാതക സമയത്ത് ധരിച്ച വസ്ത്രം കണ്ടെടുത്തു
തിരുവനന്തപുരം: പാങ്ങപ്പാറ അഭിരാം കൊലക്കേസിൽ പ്രതി ഉമറിന്റെ പെൺസുഹൃത്തും പൊലീസ് കസ്റ്റഡിയിൽ. പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൊലപാതക സമയത്ത് ഒന്നാം പ്രതിയായ 17കാരൻ ധരിച്ചിരുന്ന പാന്റ്…
Read More » -
Thiruvananthapuram
പരാതി ലഭിക്കുംമുമ്പേ അഭിരാം കൊല്ലപ്പെട്ടിരുന്നു; അന്വേഷണത്തില് വീഴ്ചപറ്റിയിട്ടില്ലെന്ന് പൊലീസ്, എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു. പാങ്ങപ്പാറയിൽ നടന്ന കൊലപാതക കേസിലാണ് ഈ റിപ്പോർട്ട്…
Read More » -
Alappuzha
‘ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷ് ഉണ്ടായിരുന്നു’; പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി മർദ്ദിച്ചെന്ന് പരാതി, ക്ലാസ് മുറിയിൽ പൂട്ടിയിട്ട് 15ലധികം പേരുടെ ആക്രമണം
ആലപ്പുഴ: പ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയെ വിദ്യാർത്ഥിനി ക്വട്ടേഷൻ നൽകി മർദ്ദിച്ചതായി പരാതി. ആഭ്യന്തരമന്ത്രിയുടെ മണ്ഡലമായ ഹരിപ്പാടാണ് സംഭവം. ഹരിപ്പാട് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ…
Read More » -
Kozhikode
കഞ്ചാവുമായി പിടിയിലായ പ്രതി കൈവിലങ്ങോടെ രക്ഷപ്പെട്ടു
ഓമശ്ശേരി : ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ എക്സൈസ് പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്. ഇന്നലെ രാത്രി…
Read More » -
Sports
കേരള സ്കൂള് കായികമേളയിലെ ഭക്ഷണത്തില് പുഴു; പരാതി നല്കി രക്ഷിതാക്കള്
കോഴിക്കോട്: കേരള സ്കൂള് കായികമേളയിലെ ഭക്ഷണത്തില് പുഴുവെന്ന് പരാതി. ഇന്ന് നല്കിയ പ്രഭാത ഭക്ഷണത്തിലാണ് പുഴു കണ്ടെത്തിയത്. രക്ഷിതാക്കള് പരാതി നല്കി. ഇന്നലെ കുട്ടികള്ക്ക് ഭക്ഷണം കിട്ടിയില്ലെന്ന…
Read More » -
Kottayam
കോട്ടയത്ത് ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി ആരോപണം; ഈരാറ്റുപേട്ട പൊലീസിനെതിരെ പരാതി
കോട്ടയം: ആദിവാസി യുവാവിനെ കസ്റ്റഡിയിൽ എടുത്ത് മർദിച്ചതായി പരാതി. പൂഞ്ഞാർ സ്വദേശി അഭിലാഷാണ് ഈരാറ്റുപേട്ട പൊലീസിനെതിരെ കോട്ടയം എസ്.പിക്ക് പരാതി നൽകിയത്. മോഷണ കേസിലെ പരാതിയിലാണ് അഭിലാഷിനെ…
Read More » -
Thiruvananthapuram
പ്രതി ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റാൻ പൊലീസിന് ആരാണ് അധികാരം നൽകിയത്? കേസ് തേച്ചുമായ്ച്ചു കളയാമെന്ന് കരുതേണ്ട’; ചേരാനല്ലൂർ അപകടത്തിൽ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും പരിഗണനയും ലഭിക്കുന്നത് എന്തുതരം നിയമപാലനമാണെന്ന് ചോദ്യവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കേണ്ട…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കന്യാകുമാരി തിരുവിതാംകോട് സ്വദേശി മഷൂക് മുഹമ്മദ് അലിയാണ് വിളപ്പിൽശാല പൊലീസിന്റെ പിടിയിലായത്.…
Read More » -
India
പൊലീസുകാരെയും പറ്റിച്ച വിരുതൻ! ഒരേ ബാച്ചിലെ 20 വനിതാ പൊലീസുകാരെ വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ചെന്ന് പരാതി; യുവാവ് പിടിയിൽ
ഒരേ ബാച്ചിലെ 20 ഓളം വനിതാ പൊലീസുകാരെ വിവാഹവാഗ്ദാനം നൽകി വഞ്ചിക്കുകയും പണം തട്ടുകയും ചെയ്ത യുവാവ് പിടിയിൽ. പണക്കാരനെന്ന് ചമഞ്ഞാണ് യുവാവ് പൊലീസുകാരെ ഇരകളാക്കിയത്. ആഡംബര…
Read More » -
Thiruvananthapuram
കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനോ …? ‘ജീപ്പിലേക്ക് വലിച്ചെറിഞ്ഞു, ബൂട്ടിട്ട് ചവിട്ടി’; വർക്കലയിൽ പതിനേഴുകാരന് പൊലീസ് ക്രൂരമർദ്ദനമെന്ന് പരാതി
തിരുവനന്തപുരം: വർക്കലയിൽ പതിനേഴുകാരനായ ഹോട്ടൽ ജീവനക്കാരന് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റതായി പരാതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലമായി ജീപ്പിൽ കയറ്റിക്കൊണ്ടുപോയി ബൂട്ടിട്ട് ചവിട്ടുകയും കഴുത്തിന് അടിച്ചതായും പരാതിയിൽ പറയുന്നു. വർക്കല…
Read More »