Kottayam

ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണു; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Please complete the required fields.




കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മാടപ്പാട് സ്വ​ദേശികളായ ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണാണ് മരണപ്പെട്ടത്.

ഒരാൾ പത്താം ക്ലാസ് വിദ്യാർഥിയും മറ്റൊരാൾ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പന്ത്രണ്ടരയോടെയാണ് അപകടം സംഭവിച്ചത്.

Related Articles

Back to top button