Kannur

ആശങ്കയ്ക്ക് വിരാമം; പാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

Please complete the required fields.




പാനൂർ : പാനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി . കഴിഞ്ഞ ദിവസം മുതൽ പാനൂരിനടുത്ത കൂരാറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെയാണ് കണ്ടെത്തിയത് . തലശേരിയിൽ നിന്നു തന്നെയാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.
ഇതിനിടെ വിദ്യാർത്ഥി ഗുരുവായൂരിൽ എത്തിയെന്ന സൂചനകളും പൊലീസിന് ലഭിച്ചിരുന്നു.

കാണാതായ വിദ്യാർത്ഥിക്കു വേണ്ടി ഒരു നാടൊന്നാകെയും, പൊലീസ് സംവിധാനങ്ങളും തിരച്ചിലിലായിരുന്നു.

Related Articles

Back to top button