Kottayam

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഒൻപത് പേർക്ക് പരിക്ക്

Please complete the required fields.





ചേർത്തല : വാരനാട് ജംങ്ഷനിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ ഒൻപത് പേർക്ക് പരുക്കേറ്റു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. ചേർത്തലയിൽ നിന്നും കോട്ടയത്തേക്ക് പോകുവായിരുന്നു സ്വകാര്യ ബസും കോട്ടയം ഭാഗത്തുനിന്നും ചേർത്തല ഭാഗത്തേക്ക് വരുന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

Related Articles

Back to top button