Idukki

ഇടുക്കിയിൽ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു; അച്ഛൻ കസ്റ്റഡിയിൽ

Please complete the required fields.




ഇടുക്കി : ആനച്ചാൽ മുതുവാൻകുടിയിൽ അച്ഛൻ മകനെ തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു. ശ്രീജിത്ത്‌ (16) നാണ് വെട്ടേറ്റത്. പിതാവ് സിനോജിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പിതാവ് മദ്യപിച്ചെത്തുന്നത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമെന്നാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button