Kozhikode

കോഴിക്കോട് കൂത്താളിയിൽ ലോറി മറിഞ്ഞ് അപകടം; ആർക്കും പരിക്കില്ല

Please complete the required fields.




കോഴിക്കോട് : കോഴിക്കോട് കൂത്താളിയിൽ ലോറി കുഴിയിൽ താഴുന്നു മറിഞ്ഞു. കൂത്താളി പഞ്ചായത്ത്‌ന് അടുത്ത് കടിയങ്ങാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് മരം കയറ്റിപോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

വാഹനം വഴിയരികിൽ നിർത്തി ഡ്രൈവർ വിശ്രമിക്കുകയായിരുന്നു. റോഡിലെ കോൺഗ്രീറ്റ് താഴുന്നു പോയതാണ് ലോറി മറിയാൻ കാരണമായതെന്നാണ് നിഗമനം. ലോറി കുഴിയിലേക്ക് താണു മറിയുകായിരുന്നു. രാത്രി 7.30 ഓടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല.

Related Articles

Leave a Reply

Back to top button