Malappuram

ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം

Please complete the required fields.




മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടിൽ ബസുകൾ കൂട്ടി‌യിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ​ഗുരുതരമാണ്. തൃശ്ശൂർ കോഴിക്കോട് ബസും മഞ്ചേരി പരപ്പനങ്ങാടി ബസും തമ്മിലാണ് കക്കാട് വെച്ച് കൂട്ടിയിടിച്ചത്. ​

ഗുരുതരാവസ്ഥയിലുള്ള സ്ത്രീ ഉൾപ്പെടെ പലരുടേയും മുഖത്തിനാണ് പരിക്കുകളുളളത്. പരിക്കേറ്റവരെ തൊട്ടടുത്തുളള ആശുപത്രികളിലേക്ക് മാറ്റി.

Related Articles

Leave a Reply

Back to top button