Thrissur

നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് കണ്ടെയ്‌നര്‍ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം

Please complete the required fields.




തൃശ്ശൂർ : പുതുക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റൊരു ലോറിയുടെ മുകളിലേക്ക് മറിഞ്ഞു.

പുതുക്കാട് ദേശീയപാതയുടെ സര്‍വീസ് റോഡില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ട രണ്ട് ലോറികളില്‍ ജീവനക്കാര്‍ ഉറങ്ങുന്നുണ്ടായിരുന്നെങ്കിലും ഇവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Related Articles

Leave a Reply

Back to top button