Kannur

കണ്ണൂർ കാപ്പിമലയില്‍ ഉരുള്‍പൊട്ടി

Please complete the required fields.




കണ്ണൂർ: കാപ്പിമലയില്‍ ഉരുള്‍പൊട്ടി. വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലക്കും കാപ്പിമലക്കും ഇടയിലുള്ള വൈതൽക്കുണ്ടിലെ വനമേഖലയിലാണ് ഉരുൾപൊട്ടിയത്.

ശക്തമായ മലവെള്ളപ്പാച്ചിൽ കണ്ടാണ് ഉരുൾപൊട്ടിയ വിവരം പ്രദേശത്തുകാർ അറിഞ്ഞത്. ഉരുള്‍പൊട്ടലിൽ കൃഷിനാശമുണ്ട്. ​മുമ്പ് ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്. ആളപായമോ പരിക്കോ ഇല്ലെന്നാണ് ഇതുവരെ വന്ന വിവരം.

Related Articles

Leave a Reply

Back to top button