Kozhikode

മേൽക്കൂരയിൽ നിന്നും വീണു പരുക്കേറ്റ് ചികിൽസയിലായിരുന്ന അതിഥി തൊഴിലാളി മരിച്ചു.

Please complete the required fields.




ഓമശ്ശേരി: വീടിൻ്റെ മേൽക്കൂരയുടെ പ്രവൃത്തി നടത്തുമ്പോൾ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഓമശ്ശേരിയിലെ സ്ഥാപനത്തിൽ ഇൻഡട്രിയൽ വർക്ക്ചെയ്യുന്ന ബിഹാർ സ്വദേശി സർതാജ് (23 ) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് മൂന്നു മണിക്കായിരുന്നു അപകടം

കൂടത്തായിക്ക് സമീപം വെളിമണ്ണ മേപ്പള്ളി സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മുകളിൽ ഷീറ്റിടുന്ന സമയത്ത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്ന സർതാജ് ഇന്നാണ് മരണപ്പെട്ടത്.

Related Articles

Leave a Reply

Back to top button