Thiruvananthapuram

ആര്യൻകോട് തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണു; അഞ്ച് പേർക്ക് ​പരിക്ക്

Please complete the required fields.




തിരുവനന്തപുരം: തിരുവനന്തപുരം ആര്യൻകോട് തൊഴിലുറപ്പ് തൊഴിലാളികളുടെ പുറത്തേക്ക് മരം വീണു. അപകടത്തിൽ 5 പേർക്ക് ​ഗുരുതര പരിക്കേറ്റു.

ഒരാളെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button