Kottayam

കോട്ടയത്ത് മനകുളവിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Please complete the required fields.




കോട്ടയം : മനകുളവിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വാഴൂർ തെങ്ങനാമണ്ണിൽ ശശിയുടെ ഭാര്യ ടി.ആർ. ഇന്ദിര ആണു മരിച്ചത്.

കഴിഞ്ഞ ദിവസം വീടിനു പിന്നിൽ നിന്നാണ് ഇന്ദിരയ്ക്ക് കുളവിയുടെ കുത്തേറ്റത്. കൊടുങ്ങൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് വീട്ടിലെത്തിക്കഴിഞ്ഞായിരുന്നു മരണം.

Related Articles

Leave a Reply

Back to top button