Malappuram

മലപ്പുറത്ത് അധ്യാപിക വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ

Please complete the required fields.




പുത്തനത്താണി : അധ്യാപികയെ വീടിനകത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ചേരുരാൽ എടത്തടത്തിൽ സക്കീറിന്റെ ഭാര്യ ജസിയയെയാണ് (46) മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽനിന്നു തീപടർന്നാണു പൊള്ളലേറ്റതെന്നു സംശയിക്കുന്നു. ചേരുരാൽ ഹൈസ്കൂളിലെ അധ്യാപികയാണ്.

Related Articles

Leave a Reply

Back to top button