Thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങി മരിച്ചു

Please complete the required fields.




തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശുചിമുറിയിൽ യുവാവ് തൂങ്ങി മരിച്ചു. കുടപ്പനക്കുന്ന് സ്വദേശി കണ്ണൻ (35) ആണ് മരിച്ചത്.

എം.ആർ.ഐ യൂനിറ്റിലെ ശുചിമുറിയിലാണ് യുവാവ് തൂങ്ങി മരിച്ചത്. ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള ആളല്ലെന്ന് അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button