Ernakulam

പെരുമ്പാവൂരിൽ കയർ ഫാക്ടറിയിൽ തീപിടുത്തം; ഉത്പന്നങ്ങൾ കത്തി നശിച്ചു

Please complete the required fields.




കൊച്ചി: എറണാകുളം ജില്ലയിൽ പെരുമ്പാവൂരിൽ ഫാക്ടറി തീപിടിച്ച് കത്തി നശിച്ചു. കയ‌റുത്പന്നങ്ങൾ നിർമിക്കുന്ന ഫാക്ടറിയാണ് കത്തി നശിച്ചത്.

കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കാക്കുന്നു. അഗ്നിശമനസേന മണിക്കൂറുകൾ പണിപ്പെട്ട് തീയണച്ചു.

Related Articles

Leave a Reply

Back to top button