Kozhikode

ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം, നിയന്ത്രണം വിട്ട കാർ തല തലകീഴായി മറിഞ്ഞു.

Please complete the required fields.




നരിക്കുനി: നരിക്കുനി പൂനൂർ റോഡിൽ മൃഗാശുപത്രിക്ക് സമീപമുള്ള ഇറക്കത്തിൽ ഓടിക്കൊണ്ടിരുന്ന കാർ തലകീഴായി മറിഞ്ഞു.

ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതാണ് അപകടത്തിന് കാരണം. യാത്രക്കാർ ആർക്കും പരിക്കുകൾ പറ്റിയിട്ടില്ല എന്നാണ് പ്രാഥമിക വിവരം.

Related Articles

Leave a Reply

Back to top button